05 December, 2023 03:40:47 PM


കൊച്ചി നുവാൽസിൽ ക്യാമ്പസ് സൂപ്പർവൈസർ ഒഴിവ്; അപേക്ഷ ഡിസംബർ 13 നുള്ളിൽ



കളമശ്ശേരി:  നുവാൽസിൽ ക്യാമ്പസ് ആൻഡ് ഹോസ്റ്റൽ അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർ ആയിരിക്കണം അപേക്ഷകർ. ഉയർന്ന പ്രായപരിധി 56 . കരാർ വ്യവസ്ഥയിൽ ഉള്ള നിയമനമായിരിക്കും.പൂർണ്ണ വിവരങ്ങളും അപേക്ഷയുടെ രൂപവും മറ്റും നുവാൽസ് വെബ് സൈറ്റിൽ ഉണ്ട് . നുവാൽസ് രജിസ്ട്രാർക്കു ഡിസംബർ 13  നുള്ളിൽ പൂരിപ്പിച്ച അപേക്ഷകൾ ലഭിച്ചിരിക്കണം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K