03 January, 2024 06:18:03 PM


എം ജി സര്‍വകലാശാല ബി.വോക് പ്രാക്ടിക്കല്‍, എം.എസ്.ഡബ്ല്യു വൈവ വോസി പരീക്ഷകള്‍



കോട്ടയം: എം ജി സര്‍വകലാശാല ബി.വോക് പ്രാക്ടിക്കല്‍, എം.എസ്.ഡബ്ല്യു വൈവ വോസി പരീക്ഷകള്‍ അറിയിപ്പുകള്‍ അറിയാം.

പ്രാക്ടിക്കല്‍
മൂന്നാം സെമസ്റ്റര്‍ ബി.വോക് സൗണ്ട് എന്‍ജിനീയറിംഗ്(2022 അഡ്മിഷന്‍ റഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2018-2021 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് - ന്യു സ്കീം - ഡിസംബര്‍ 2023) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജനുവരി 10 മുതല്‍ നടക്കും.

വൈവ വോസി

മൂന്നാം സെമസ്റ്റര്‍ എം.എസ്.ഡബ്ല്യു(2022 അഡ്മിഷന്‍ റഗുലര്‍, 2019-2021 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി - നവംബര്‍ 2023) പരീക്ഷയുടെ ഫീല്‍ഡ് വര്‍ക്ക് വൈവ വോസി പരീക്ഷകള്‍ ജനുവരി എട്ടിന് ആരംഭിക്കും.  ടൈം ടേബിള്‍ വെബ്സൈറ്റില്‍.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K