17 May, 2025 08:24:49 PM
പൊളിറ്റിക്സ്-ഇന്‍റര്‍നാഷണല്‍ റിലേഷന്‍സ് എംഎ; ഇപ്പോള്‍ അപേക്ഷിക്കാം

കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ഇന്‍റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍റ് പൊളിറ്റിക്സില്‍ എംഎ പൊളിറ്റിക്സ് ആന്‍റ് ഇന്‍റര്‍നാഷണല്‍ റിലേഷന്‍സ് പ്രോഗ്രാമില്‍ പ്രവേശനത്തിന് cat.mgu.ac.in വഴി അപേക്ഷിക്കാം. ഫോണ്‍-0481 2731040, 9495607297. വെബ് സൈറ്റ് https://sirp.mgu.ac.in ഇമെയില്‍: sirp@mgu.ac.in.