30 May, 2025 07:10:38 PM


നാനോസയന്‍സ്; പി.എച്ച്ഡിക്ക് അവസരം


കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ ഇന്റര്‍നാഷണല്‍ ആന്റ് ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ നാനോസയന്‍സ് ആന്റ് നാനോ ടെക്നോളജിയില്‍ കൊളാബൊറേറ്റീവ് മോഡില്‍ ഫുള്‍ടൈം പിഎച്ച്ഡി റിസര്‍ച്ചിന് അപേക്ഷ ക്ഷണിച്ചു.

എംഎസ്സി പോളിമെര്‍ സയന്‍സ്, കെമിസ്ട്രി, ഫിസിക്സ്, നാനോസയന്‍സ് എംടെക് പോളിമെര്‍ സയന്‍സ്, നാനോസയന്‍സ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫെലോഷിപ്പ് നല്‍കുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് sabuthomas@mgu.ac.in  എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടണം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K