02 June, 2025 06:59:38 PM


അസിസ്റ്റന്റ് പ്രഫസര്‍; വാക്-ഇന്‍-ഇന്‍റര്‍വ്യൂ



കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ വിവിധ പഠന വകുപ്പുകളില്‍ അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നതിനുള്ള വാക്-ഇന്‍-ഇന്റര്‍വ്യൂ ജൂണ്‍ ഒന്‍പതു മുതല്‍ വിവിധ തീയതികളില്‍ വൈസ് ചാന്‍സലറുടെ ചേംബറില്‍  നടക്കും. വിശദ വിവരങ്ങള്‍ വെബ് സൈറ്റില്‍.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K