12 September, 2025 08:01:06 PM
കെ ഇ ട്രോഫി: ഉദ്ഘാടന മത്സരത്തിൽ തൃശൂർ പേരാമംഗലം എസ് ഡി വി സ്കൂൾ വിജയികളായി

കോട്ടയം : കെ ഇ ട്രോഫിക്ക് വേണ്ടിയുള്ള 25 മത് അഖിലേന്ത്യാ വോളിബോൾ ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ കോഴിക്കോട് മുക്കം കെ എസ് എസിനെ പരാജയപ്പെടുത്തി തൃശൂർ പേരമംഗലം എസ് ഡി വി സ്കൂൾ വിജയികളായി.

മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് മത്സരങ്ങൾ നടക്കുന്നത്.
സ്കോർ:
Set 1 : 25-26
Set 2 : 25-17
Set 3 : 25-15