04 May, 2026 03:21:10 PM
കടുത്തുരുത്തിയിൽ വീണ്ടും മോൻസ് ജോസഫ്; നിർമല ജിമ്മി പരാജയപ്പെട്ടത് 31300 വോട്ടിന്

കോട്ടയം: കടുത്തുരുത്തിയിൽ വീണ്ടും മോൻസ് ജോസഫ് ജയിച്ചു. മുൻ മന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ മോൻസ് കേരള കോൺഗ്രസ് (എം) ലെ നിർമല ജിമ്മിയെയാണ് 31300 വോട്ടിന് പരാജയപ്പെട്ടത്തിയത്.
മോന്‍സ് ജോസഫ് (കേരള കോൺഗ്രസ്) – 70,353 (ഭൂരിപക്ഷം: 31,300)
നിർമല ജിമ്മി (കേരള കോൺഗ്രസ് (എം)) – 39,053
സുരേഷ് എറ്റിക്കുന്നേല്‍ (ഭാരത് ധർമ്മ ജനസേന) – 12,228
ജിജിത് കെ. ജോയ് (ബഹുജൻ സമാജ് പാർട്ടി) – 1,324
ഡൊമിനിക് സൈമൺ (ആം ആദ്മി പാർട്ടി) – 628
ഇന്ദു (സ്വതന്ത്രൻ) – 134
എം. എം. സ്കറിയ (സ്വതന്ത്രൻ) – 134
NOTA – 898






