19 May, 2026 04:36:25 PM


ബ്രഹ്മമംഗലത്ത് നിന്ന് കാണാതായ മധ്യവയസ്കൻ്റെ മൃതദേഹം പുഴയിൽ



വൈക്കം: കഴിഞ്ഞദിവസം ചെമ്പ് ബ്രഹ്മമംഗലത്ത് നിന്ന് കാണാതായ മധ്യവയസ്കൻ്റെ മൃതദേഹം പുഴയിൽ കണ്ടെത്തി. ബ്രഹ്മമംഗലം സ്വദേശ ഗോപിയുടെ മൃതദേഹമാണ് ചെമ്പ് പള്ളിയുടെ കിഴക്ക് ഭാഗത്ത് മുവാറ്റുപുഴയാറിൽ ഇന്ന് രാവിലെ കണ്ടെത്തിയത്. ഇയാളെ കാണാതായെന്ന പരാതിയിൽ തലയോലപ്പറമ്പ് പോലീസ് ഇന്നലെ കേസെടുത്തിരുന്നു. മൃതദേഹം കരയ്ക്കടുപ്പിച്ച് വൈക്കം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 942