20 November, 2026 06:58:11 PM


ആർപ്പൂക്കര-അമ്മഞ്ചേരി റോഡിൽ ഗതാഗത നിയന്ത്രണം



കോട്ടയം: ആർപ്പൂക്കര-അമ്മഞ്ചേരി റോഡിൽ അമ്പലക്കവല ജംഗ്ഷൻ മുതൽ കുട്ടികളുടെ ആശുപത്രി വരെയുള്ള ഭാഗത്തെ മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചുമാറ്റുന്നതിനാൽ ഇന്നും നാളെയും (നവംബർ 21, 22) ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന്  പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K