15 January, 2019 06:01:31 PM


ലൈബ്രറി ഇന്‍റേണ്‍സിനെ ആവശ്യമുണ്ട്



കൊച്ചി: മഹാരാജാസ് കോളേജ് ജനറല്‍ ലൈബ്രറിയില്‍ നിലവിലുളള ഒരു ലൈബ്രറി ഇന്‍റേണിന്‍റെ ഒഴിവിലേക്ക് പ്രതിമാസം 12,000 രൂപ നിരക്കില്‍ ഉദ്യോഗാര്‍ഥിയെ ആവശ്യമുണ്ട്. റഗുലര്‍ പഠനത്തിലൂടെ നേടിയ ലൈബ്രറി സയന്‍സ് ബിരുദമാണ് യോഗ്യത. ലൈബ്രറി സയന്‍സിലുളള മാസ്റ്റര്‍ ബിരുദം/രണ്ട് വര്‍ഷം പ്രവൃത്തി പരിചയം അഭികാമ്യം. അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട  അസല്‍ രേഖകളും പകര്‍പ്പുകളുമായി ജനുവരി 18-ന് രാവിലെ 11-ന് പ്രിന്‍സിപ്പല്‍ ഓഫീസില്‍ ഹാജരാകണം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K