05 November, 2019 07:54:24 AM


ഐ​എ​സ് നേ​താ​വ് അ​ബൂ​ബ​ക്ക​ർ അ​ൽ ബാ​ഗ്ദാ​ദി​യു​ടെ സ​ഹോ​ദ​രി റസ്മാനിയയും പി​ടിയിൽ



അ​ങ്കാ​റ: സി​റി​യ​യി​ലെ ബാ​രി​ഷ ഗ്രാ​മ​ത്തി​ൽ യു​എ​സ് ഡെ​ൽ​റ്റാ​ഫോ​ഴ്സ് ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​നി​ട​യി​ൽ ശ​നി​യാ​ഴ്ച രാ​ത്രി സ്വ​യം പൊ​ട്ടി​ത്തെ​റി​ച്ചു ജീ​വ​നൊ​ടു​ക്കി​യ ഐ​എ​സ് നേ​താ​വ് അ​ബൂ​ബ​ക്ക​ർ അ​ൽ ബാ​ഗ്ദാ​ദി​യു​ടെ സ​ഹോ​ദ​രി പി​ടിക്ക​പ്പെ​ട്ടെ​ന്ന് റി​പ്പോ​ർ​ട്ട്. ബാ​ഗ്ദാ​ദി​യു​ടെ മൂ​ത്ത സ​ഹോ​ദ​രി​യാ​യ 65 കാ​രി റ​സ്മാ​നി​യ പി​ടി​യി​ലാ​യെ​ന്ന് ന്യൂ​യോ​ർ​ക്ക് ടൈം​സ് ആ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. തിങ്കളാഴ്ച വൈകിട്ട് ഒരു ട്രക്കിലെ കണ്ടെയ്നറിൽ നിന്നാണ് ഇവരെയും കുടുംബത്തെയും പിടികൂടിയതെന്നാണു വിവരം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K