28 January, 2020 08:19:18 AM


സൊ​മാ​ലി​യ​യി​ലെ ജി​ലി​ബ് മേ​ഖ​ല​യി​ൽ അ​മേ​രി​ക്കയുടെ വ്യോ​മാ​ക്ര​മ​ണം: ഭീ​ക​ര​ൻ കൊ​ല്ല​പ്പെ​ട്ടു



മൊ​ഗാ​ദി​ഷു: സൊ​മാ​ലി​യ​യി​ലെ ജി​ലി​ബ് മേ​ഖ​ല​യി​ൽ അ​മേ​രി​ക്ക ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ഒ​രു ഭീ​ക​ര​ൻ കൊ​ല്ല​പ്പെ​ട്ടു. അ​ൽ​ഷ​ബാ​ബ് ഭീ​ക​ര​നാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്നും മ​റ്റാ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്നു​മാ​ണ് വി​വ​രം. ദ ​യു​എ​സ് ആ​ഫ്രി​ക്ക ക​മാ​ൻ​ഡ് (ആ​ഫ്രി​ക്കോം)​ആ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം പു​റ​ത്തു​വി​ട്ട​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K