10 June, 2020 09:10:50 AM


ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാ​ർ ദ്വീ​പി​ൽ ഭൂ​ച​ല​നം; ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ ഇല്ല



പോ​ർ​ട്ട്ബ്ലെ​യ​ർ: ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാ​ർ ദ്വീ​പി​ൽ നേ​രി​യ ഭൂ​ച​ല​നം. ദി​ജ്ലി​പു​ർ പ്ര​ദേ​ശ​ത്താ​ണ് റി​ക്ട​ർ സ്കെ​യി​ലി​ൽ 4.3 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ടി​ട്ടില്ല.



Share this News Now:
  • Google+
Like(s): 1.1K