01 July, 2020 04:21:57 AM


ഇ​ന്ത്യ​ൻ വെ​ബ്സൈ​റ്റു​ക​ൾ​ക്കും ടെ​ലി​വി​ഷ​ൻ ചാ​ന​ലു​ക​ൾ​ക്കും ചൈനയിൽ നി​യ​ന്ത്ര​ണം

​ബെയ്ജിം​ഗ്: ചൈ​നീ​സ് ആ​പ്ലി​ക്കേ​ഷ​നു​ക​ൾ നി​രോ​ധി​ച്ച ഇ​ന്ത്യ​ക്കെ​തി​രെ സ​മാ​ന ന​ട​പ​ടി​യു​മാ​യി ചൈ​ന. ഇ​ന്ത്യ​ൻ വെ​ബ്സൈ​റ്റു​ക​ൾ​ക്കും ടെ​ലി​വി​ഷ​ൻ ചാ​ന​ലു​ക​ൾ​ക്കും ഷി ​ജി​ൻ​പിം​ഗ് സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ട്. 


പ്ര​ത്യേ​ക വി​പി​എ​ൻ സെ​ർ​വ​ർ ഉ​പ​യോ​ഗി​ച്ച് മാ​ത്ര​മാ​ണ് ചൈ​ന​യി​ൽ ഇ​ന്ത്യ​ൻ വെ​ബ്സൈ​റ്റു​ക​ളും ചാ​ന​ലു​ക​ളും ല​ഭ്യ​മാ​യി​രു​ന്ന​ത്. എ​ന്നാ​ൽ ര​ണ്ട് ദി​വ​സ​മാ​യി ഐ​ഫോ​ണു​ക​ളി​ലും ഡെ​സ്ക് ടോ​പ്പു​ക​ളി​ലും എ​ക്സ്പ്ര​സ് വി​പി​എ​ൻ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മ​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.
ല​ഡാ​ക്കി​ൽ ഇ​ന്ത്യ-​ചൈ​ന അ​തി​ർ​ത്തി സം​ഘ​ർ​ഷ​ത്തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ന്ത്യ, ചൈ​ന നി​ർ​മി​ച്ച 59 ആ​പ്ലി​ക്കേ​ഷ​നു​ക​ൾ നി​രോ​ധി​ച്ച​ത്



Share this News Now:
  • Google+
Like(s): 1.1K