25 July, 2020 07:17:01 AM


അ​മേ​രി​ക്ക​യി​ൽ ജീ​വ​ൻ ര​ക്ഷാ മ​രു​ന്നു​ക​ളു​ടെ വി​ല കു​റ​യുന്നു; ഉ​ത്ത​ര​വു​ക​ളി​ൽ ട്രം​പ് ഒ​പ്പു​വ​ച്ചു



വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​യി​ൽ ജീ​വ​ൻ ര​ക്ഷാ മ​രു​ന്നു​ക​ളു​ടെ വി​ല കു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ത്ത​ര​വു​ക​ളി​ൽ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ​ഡ് ട്രം​പ് ഒ​പ്പു​വ​ച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​ന്നി​ലേ​റെ ഉ​ത്ത​ര​വു​ക​ളി​ലാ​ണ് ട്രം​പ് ഒ​പ്പു​വ​ച്ച​ത്. ഇ​ക്ക​ഴി​ഞ്ഞ മേ​യ് മാ​സ​ത്തി​ലാ​ണ് രാ​ജ്യ​ത്തെ മ​രു​ന്നു​ക​ൾ​ക്ക് വി​ല കു​റ​യ്ക്കു​മെ​ന്ന് ട്രം​പ് പ്ര​ഖ്യാ​പി​ച്ച​ത്.


മ​രു​ന്ന് ക​ന്പ​നി​ക​ൾ​ക്കു​ള്ള ഇ​ൻ​സെ​ന്‍റീ​വ് റ​ദ്ദാ​ക്കാ​നും ട്രം​പ് ഭ​ര​ണ​കൂ​ടം തീ​രു​മാ​നി​ച്ചി​രു​ന്നു. നി​ല​വി​ൽ കോ​വി​ഡ് വാ​ക്സി​ൻ ക​ണ്ടു​പി​ടി​ക്കാ​നു​ള്ള ഉൗ​ർ​ജി​ത ശ്ര​മ​ങ്ങ​ൾ അ​മേ​രി​ക്ക​യി​ൽ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് മ​രു​ന്നു​ക​ളു​ടെ വി​ല കു​റ​ക്കാ​നു​ള്ള ഉ​ത്ത​ര​വി​ൽ ട്രം​പ് ഒ​പ്പു​വ​യ്ക്കു​ന്ന​ത് എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K