29 July, 2020 04:40:37 AM


​അമേ​രി​ക്ക​യി​ലെ ഹൂസ്റ്റണിൽ ചെ​റു വി​മാ​നം ത​ക​ർ​ന്ന് വീണു: ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്



വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​യി​ൽ ചെ​റു വി​മാ​നം ത​ക​ർ​ന്ന് ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഹൂ​സ്റ്റ​ണി​ലെ റെ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ​യി​ൽ ചൊ​വ്വാ​ഴ്ച്ച​യാ​ണ് സിം​ഗി​ൾ എ​ഞ്ചി​ൻ വി​മാ​നം ത​ക​ർ​ന്നു വീ​ണ​ത്. വി​മാ​നം മ​ര​ത്തി​ൽ ത​ട്ടി ഒ​രു വീടിന്‍റെ മു​റ്റ​ത്ത് വ​ന്നി​റ​ങ്ങു​ക​യാ​യി​രു​ന്നു. വി​മാ​ന​ത്തി​ൽ നി​ന്ന് പു​റ​ത്തെ​ടു​ത്ത ര​ണ്ടു​പേ​രെ ഹൂ​സ്റ്റ​ണ്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K