02 February, 2021 03:52:20 PM


പാ​ല​ക്കാ​ട് നെ​ല്ലാ​യ​യി​ൽ മ​ക​ൻ അ​ച്ഛ​നെ ത​ല​യ്ക്ക​ടി​ച്ച് കൊ​ന്നു



പാ​ല​ക്കാ​ട്: നെ​ല്ലാ​യ​യി​ൽ മ​ക​ൻ അ​ച്ഛ​നെ ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി. പ​ള്ളി​പ്പ​ടി സ്വ​ദേ​ശി ബാ​പ്പൂ​ട്ടി​ഹാ​ജി (68) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ മ​ക​ൻ അ​ഫ്സ​ലി​നാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ തു​ട​ങ്ങി. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K