22 March, 2021 06:44:39 PM


നുവാൽസിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ; അപേക്ഷകള്‍ മാര്‍ച്ച് 31ന് മുമ്പ്



കൊച്ചി: കളമശ്ശേരി നുവാൽസിൽ നെറ്റ്‌വർക്ക് കാര്യങ്ങൾ നോക്കാനായി ഒരു സിസ്റ്റം അഡ്മിനിസ്ട്രേറ്ററെ ആവശ്യമുണ്ട്. കമ്പ്യൂട്ടർ സയൻസിൽ ഒന്നാം ക്ലാസ്സിൽ ബി ടെക് ബിരുദം അഥവാ ഒന്നാം ക്ലാസ്സ് എം സി എ ബിരുദമാണ് യോഗ്യത. പ്രവൃത്തിപരിചയം, ശമ്പളം, അപേക്ഷിക്കേണ്ട രീതി , നിർദ്ദിഷ്ട അപേക്ഷാ മാതൃക എന്നിവ നുവാൽസ് വെബ്സൈറ്റിൽ ഉണ്ട്. www.nuals.ac.in അപേക്ഷ നുവാൽസിൽ ലഭിച്ചിരിക്കേണ്ട അവസാന തിയ്യതി മാർച്ച 31.




Share this News Now:
  • Google+
Like(s): 3.7K