23 May, 2022 10:43:00 PM


കിടങ്ങൂരിൽ ഒരു വയസുകാരി കുളിമുറിയിലെ ബക്കറ്റിൽ വീണ് മരിച്ചു



കോട്ടയം: കിടങ്ങൂരിൽ ഒരു വയസുകാരി കുളിമുറിയിലെ ബക്കറ്റിൽ വീണ് മരിച്ചു. കിടങ്ങൂർ സൗത്ത് ഞാറക്കാട്ടിൽ ജയേഷ് -ശരണ്യ ദമ്പതികളുടെ  മകൾ ഭാഗ്യ ആണ് കുളിമുറിയിലെ ബക്കറ്റിൽ കമിഴ്ന്നു വീണ് മരിച്ചത്. ഇന്ന് വൈകിട്ട് 4 മണിയോടെയാണ് സംഭവം. ശരണ്യയുടെ വീടായ ചെമ്പിളാവ്  വളർകോട് വീട്ടിൽ വച്ചായിരുന്നു അപകടം ഉണ്ടായത്. അ 1ച്ഛൻ രാമപുരം ബീവറേജസിലെ ജീവനക്കാരൻ ആണ്


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K