13 April, 2021 10:21:30 PM


വിദ്യാര്‍ഥി ഗവേഷണ പ്രൊജക്റ്റ് ചുരുക്കപട്ടിക പ്രസിദ്ധീകരിച്ച് നുവാല്‍സ്



കൊച്ചി: കേരള സർക്കാര്‍ സഹായത്തോടെ നുവാല്‍സ് നടപ്പിലാക്കുന്ന വിദ്യാര്‍ഥി ഗവേഷണ പ്രോജക്റ്റുകളുടെ ചുരുക്കപ്പട്ടിക  പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക് നുവാൽസ് വെബ്സൈറ്റ് സന്ദർശിക്കുക   www.nuals.ac.in, ഫോൺ. 9446899035




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K