15 May, 2021 05:33:38 PM


എംജി സർവ്വകലാശാല നാലാം വർഷ ബി.എസ്.സി. നഴ്‌സിംഗ് പരീക്ഷകൾ മാറ്റിവച്ചു



കോട്ടയം: സംസ്ഥാന സർക്കാർ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി ദീർഘിപ്പിച്ചത് കണക്കിലെടുത്ത് മഹാത്മാഗാന്ധി സർവ്വകലാശാല മേയ് 21 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന നാലാം വർഷ ബി.എസ്.സി. നഴ്‌സിംഗ് (2016 അഡ്മിഷൻ) പരീക്ഷകൾ മാറ്റിവച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K