11 July, 2022 09:52:13 PM


ഇംഫാൽ രൂപതയുടെ മുൻ അധ്യക്ഷൻ മാർ ജോസഫ് മിറ്റത്താനി കാലം ചെയ്തു



ഇംഫാൽ : ഇംഫാൽ രൂപതയുടെ മുൻ അധ്യക്ഷനും കുറവിലങ്ങാട് ഇടവകാംഗവുമായ  മാർ ജോസഫ് മിറ്റത്താനി (90) കാലം ചെയ്തു. ഇന്ന് രാവിലെ 9.55ന് ആയിരുന്നു അന്ത്യം. സംസ്കാര ശുശ്രുഷകൾ വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഇംഫാൽ സെൻ്റ്. ജോസഫ് കത്തിഡ്രൽ ദൈവാലയത്തിൽ നടക്കും. 91 വയസ്സ് പൂർത്തിയാക്കാൻ ഒരു ദിനം കൂടി മാത്രം ബാക്കി നിൽക്കെയാണ് അദ്ദേഹം വിടപറഞ്ഞത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K