11 April, 2026 06:04:49 PM
ഏറ്റുമാനൂർ ഗീതാഞ്ജലിയിൽ എസ്. ഗംഗാധരൻ നായർ അന്തരിച്ചു

ഏറ്റുമാനൂർ: വെള്ളനാട് കൊക്കുടി വീട്ടിൽ (ഗീതാഞ്ജലി, മങ്കര കലുങ്ക്) എസ്. ഗംഗാധരൻ നായർ (റിട്ട. പഞ്ചായത്ത് സെക്രട്ടറി - 83) അന്തരിച്ചു. ഭാര്യ : മൂവാറ്റുപുഴ ചന്ദ്രവിലാസിൽ കെ. ഓമന (റിട്ട. സീനിയർ സൂപ്രണ്ട്, വനം വകുപ്പ്)
മകൾ : ഹേമ ജി. നായർ (അസിസ്റ്റന്റ് രജിസ്ട്രാർ, എം. ജി. സർവ്വകലാശാല) മരുമകൻ : സനിൽ പി.
(റിട്ട. ചീഫ് മാനേജർ, എസ് ബി ഐ) സംസ്കാരം ഞായറാഴ്ച (12.04.2026) പകൽ 3 മണിക്ക് ഏറ്റുമാനൂരിലെ വീട്ടുവളപ്പിൽ.




