28 May, 2026 09:46:21 AM
ഏറ്റുമാനൂർ ശക്തിനഗര്‍ ഗൗരീപദ്മത്തില്‍ പി.വിശ്വനാഥൻ നായർ അന്തരിച്ചു

ഏറ്റുമാനൂർ: ശക്തിനഗര്‍ ഗൗരീപദ്മത്തില്‍ (മടത്തേട്ട് ലെയ്ന്‍) കെ.എസ്.ഈ.ബി റിട്ട.ജൂനിയർ സൂപ്രണ്ട് പി.വിശ്വനാഥൻ നായർ (86) അന്തരിച്ചു. ഭാര്യ P K ലളിത (കെ.എസ്.ഈ.ബി റിട്ട. സീനിയർ സൂപ്രണ്ട്). മക്കൾ ഡോ. വി. ഹേമ, ഡോ. വി. ഉമ, മരുമക്കൾ പരേതനായ ഡോ പി. ബിജു, ഡോ. അരുൺരാജ് കൈമൾ. സംസ്കാരം 29/5/2026 വെള്ളിയാഴ്ച ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പിൽ.




