28 February, 2026 08:57:22 PM
മാടപ്പാട് ശ്രീമന്ദിരത്തിൽ പങ്കജാക്ഷിയമ്മ അന്തരിച്ചു

ഏറ്റുമാനൂർ : മാടപ്പാട് ശ്രീമന്ദിരത്തിൽ പങ്കജാക്ഷിയമ്മ(87) അന്തരിച്ചു. ഭർത്താവ് ശ്രീധരൻ( ചേർത്തല മുട്ടത്തിപ്പറമ്പ്)
മക്കൾ: ബാനർജി (റിട്ട: പഞ്ചായ ത്ത് ഉദ്യോഗസ്ഥൻ ചെങ്ങന്നൂർ ) ദേവരാജ് (സെബോളിൻ, ഏറ്റുമാനൂർ ) ഗോകുൽദാസ് ,
മരുമക്കൾ: സതീദേവി, ജിജി, രമ്യ. ശവസംസ്ക്കാരം നാളെ 2 മണിക്ക് മാടപ്പാട്ടെ വീട്ടുവളപ്പിൽ.




