20 May, 2026 12:09:51 PM
പേരൂർ പായിക്കാട് മഠത്തിക്കുഴിയിൽ രുഗ്മിണിയമ്മ അന്തരിച്ചു

പേരൂർ: പേരൂർ പായിക്കാട് മഠത്തിക്കുഴിയിൽ പരേതനായ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ രുഗ്മിണിയമ്മ (92) അന്തരിച്ചു. മക്കൾ: ഗോപകുമാർ (റിട്ട. പോലീസ് സബ് ഇൻസ്പെക്ടർ), ബിന്ദു, മരുമക്കൾ: സന്ധ്യ (ഉപ്പുതറ), ഭുവന ചന്ദ്രൻ (ചോറ്റി, കാഞ്ഞിരപ്പള്ളി). സംസ്കാരം നാളെ 11ന് വീട്ടുവളപ്പിൽ.




