29 April, 2026 09:28:10 AM


അതിരമ്പുഴ തടത്തിൽ എം കെ സോമൻ അന്തരിച്ചു



അതിരമ്പുഴ: നാൽപ്പത്തിമല  മൈലം പ്ലാക്കൽ (തടത്തിൽ) എം കെ സോമൻ (82) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച (30.04.26) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K