26 April, 2026 09:01:41 PM
ഏറ്റുമാനൂർ നഗരസഭ ചെയർപേഴ്സൺ ടോമി കുരുവിളയുടെ ഭാര്യ മേരി അന്തരിച്ചു

ഏറ്റുമാനൂർ: ഏറ്റുമാനൂർ നഗരസഭ ചെയർപേഴ്സണും കോൺഗ്രസ് നേതാവുമായ തെള്ളകം പുളിമാന്‍തുണ്ടത്തില്‍ (അമ്പലത്തിങ്കൽ) ടോമി കുരുവിളയുടെ ഭാര്യ മേരി ടോമി (56) അന്തരിച്ചു. സംസ്കാരം ഏപ്രിൽ 29 ന് വൈകുന്നേരം 4 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം തെളളകം പുഷ്പഗിരി പള്ളി സെമിത്തേരിയില്‍. മക്കൾ: ആൻ മരിയ ടോമി, ആഗ്‌നത് മരിയ ടോമി.




