21 July, 2022 04:43:29 PM


യൂ​ത്ത്കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ ഇടിച്ചു; കഴുത്തു ഞെരിച്ചു ജയരാജന് എതിരെയുള്ള എ​ഫ്ഐ​ആ​ർ പു​റ​ത്ത്



തി​രു​വ​ന​ന്ത​പു​രം: യൂ​ത്ത്കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ മ​ർ​ദി​ച്ചെ​ന്ന ഇ.​പി. ജ​യ​രാ​ജ​നെ​തി​രെ​യു​ള്ള കേ​സി​ന്‍റെ എ​ഫ്ഐ​ആ​ർ പു​റ​ത്ത്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ ന​വീ​ന്‍റെ മു​ഖ​ത്ത് ഇ.​പി. ജ​യ​രാ​ജ​ൻ ഇ​ടി​ച്ചു​വെ​ന്നും ഫ​ർ​സീ​ൻ മ​ജീ​ദി​ന്‍റെ ക​ഴു​ത്ത് ജ​യ​രാ​ജ​ൻ ഞെ​രി​ച്ചു​വെ​ന്നും മു​ഖ്യ​മ​ന്ത്രി​ക്കു മു​ന്നി​ൽ വ​ച്ചു പ്ര​തി​ഷേ​ധ​ക്കാ​റാ​യോ എ​ന്ന് ആ​ക്രോ​ശി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണ​മെ​ന്നും എ​ഫ്ഐ​ആ​റി​ല്‍ പ​രാമ​ര്‍​ശി​ക്കു​ന്നു.

എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ഇ.​പി.​ജ​യ​രാ​ജ​നും മു​ഖ്യ​മ​ന്ത്രി​യു​ടെ പേ​ഴ‍്‍​സ​ണ​ൽ സ്റ്റാ​ഫ് അം​ഗ​ങ്ങ​ൾ​ക്കെ​തി​രെ തി​രു​വ​ന​ന്ത​പു​രം വ​ലി​യ​തു​റ പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. ഇ.​പി. ജ​യ​രാ​ജ​ൻ, മു​ഖ്യ​മ​ന്ത്രി​യു​ടെ ഗ​ൺ​മാ​ൻ അ​നി​ൽ​കു​മാ​ർ, പി​എ സു​നീ​ഷ് എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സ്. വ​ധ​ശ്ര​മം, മ​നഃ​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യാ ശ്ര​മം, ഗൂ​ഢാ​ലോ​ച​ന, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ എ​ന്നീ കു​റ്റ​ങ്ങ​ളാ​ണ് ചു​മ​ത്തി​യി​ട്ടു​ള്ള​ത്. യൂ​ത്ത്കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ക്കാ​ൻ തി​രു​വ​ന​ന്ത​പു​രം ജെ​എ​ഫ്എം​സി കോ​ട​തി ര​ണ്ട് ജ​ഡ്‍​ജി ലെ​നി തോ​മ​സാ​ണ് ഉ​ത്ത​ര​വി​ട്ട​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K