24 July, 2022 09:36:09 PM


ഐ എസ് സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ: മാന്നാനം കെ.ഇ. സ്‌കൂളിന് ഇക്കുറിയും നൂറുമേനി



കോട്ടയം: 2021-22 അദ്ധ്യയന വര്‍ഷത്തിലെ ഐ എസ് സി (പന്ത്രണ്ടാം ക്ലാസ്) ബോര്‍ഡ് പരീക്ഷയില്‍ നൂറ് മേനി വിജയവുമായി വീണ്ടും മാന്നാനം കെ.ഇ. ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍. എല്ലാ കുട്ടികളും വിജയിച്ചതോടൊപ്പം പരീക്ഷയെഴുതിയ 174 കുട്ടികളില്‍ 68 പേര്‍ 90 ശതമാനത്തിനു മുകളില്‍ മാര്‍ക്ക് സ്‌കോര്‍ ചെയ്തു. ഇവരില്‍ 46 കുട്ടികള്‍ എല്ലാ വിഷയങ്ങള്‍ക്കും ഗ്രേഡ് 1 ഉം കരസ്ഥമാക്കി.

സയന്‍സ് ബയോളജി വിഭാഗത്തില്‍ 98.5 ശതമാനം മാര്‍ക്കോടുകൂടി തരുണിമ ബാബുവും കംപ്യൂട്ടര്‍ വിഭാഗത്തില്‍ 98.3 ശതമാനം മാര്‍ക്കോടുകൂടി ബെന്‍ എബ്രഹാമും സ്‌കൂള്‍ തലത്തില്‍ ഒന്നാം സ്ഥാനത്ത് എത്തി. പരീക്ഷയെഴുതിയ എല്ലാ കുട്ടികളും ഉപരിപഠനത്തിന് യോഗ്യരായി. ഉന്നതവിജയം നേടിയ കുട്ടികളെ പ്രിന്‍സിപ്പാള്‍ ഫാ. ജയിംസ് മുല്ലശ്ശേരി അഭിനന്ദിച്ചു.

ഗ്രേഡ് 1 കരസ്ഥമാക്കി വിജയിച്ച കുട്ടികളുടെ വിവരങ്ങള്‍
 
1. തരുണിമ ബാബു
2. ബെന്‍ എബ്രഹാം ബിജു
3. ലീസ ജോയ്‌സ് എച്ച്
4. ഡാനി ജോര്‍ജ്ജ് ജോണ്‍
5. എമിലി ലിസ് ഗില്‍ബര്‍ട്ട്
6. നസ്രീന്‍ റിജാസ്
7. രോഹിത് മാത്യു ടൈറ്റസ്
8. സൗമ്യ പോള്‍
9. സഫ്വാന സജീദ്
10. ആന്‍ എലിസബത്ത് ജോര്‍ജ്ജ്
11. ഉദിത് കൃഷ്ണ എം നായര്‍
12. ആഷ്‌ലിന്‍ മരിയ ഫ്രാങ്ക്‌ലിന്‍
13. അസ്ഹ എ അഹാദ്
14. അശ്വിന്‍ ജേക്കബ് തോമസ്
15. കൃഷ്ണാനന്ദ് എ
16. ജോസ് ബ്രിട്ടോ സജി
17. അലന്‍ ടോം
18. ആകാശ് ജെ ജോണ്‍
19. അനിത് ഏക്‌സ് എം
20. മഹാദേവന്‍ എസ്
21. നന്ദന ഗിരീഷ്
22. റോസ് റേച്ചല്‍ സാജന്‍
23. സംഗീത എം ആര്‍
24. ഋഷി വി എന്‍
25. സേതുലക്ഷ്മി രാജന്‍
26. സാന്ദ്ര കെ എസ്
27. മഹിമ സൂസന്‍ വൈദ്യന്‍
28. സ്റ്റീവന്‍ ഇട്ടി ലിയോണ്‍
29. അനുപ ജോസ്
30. രാഹുല്‍ സെബാസ്റ്റ്യന്‍
31. ഗോകുല്‍ ബിനു
32. എയ്ഞ്ചല്‍ മേരി വര്‍ഗീസ്
33. ഇഷാന്‍ പി അറോറ
34. അദ്വൈത് എസ് നമ്പ്യാര്‍
35. ജെസിക്ക ആന്‍ എബ്രഹാം
36. ഫര്‍സാന നാസര്‍
37. നോയല്‍ ഒടവേല്‍
38. ജയശങ്കര്‍ ജെ
39. സൈഗ മരിയ ബിനോയ്
40. തെരേസ് തോമസ് പട്ടാറ
41. അനുഷ ഷിനോയ്
42. ഹരിശങ്കര്‍ എ
43. നന്ദു പ്രകാശ്
44. എബ്രഹാം ജോര്‍ജ്
45. മരിയ ജെയിംസ്
46. ജെയ്‌നാദ് ജ്യോതി




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K