04 August, 2022 11:49:56 AM


കോട്ടയം നഗരത്തില്‍ കാറും സ്വകാര്യബസും കൂട്ടിയിടിച്ച് അപകടം; ഗതാഗതം തടസപ്പെട്ടു



കോട്ടയം: സ്റ്റാർ ജംഗ്ഷനിൽ കാറും, സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അപകടം. കാർ മുൻപോട്ട് എടുക്കുന്നതിനിടെ വേഗതയിലെത്തിയ ബസ് ഇടിച്ചാണ് അപകടമുണ്ടായത്. ആർക്കും പരിക്കില്ല. അപകടത്തെത്തുടർന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K