25 September, 2022 03:40:41 AM


കേ​ഡ​റ്റി​ന്‍റെ ആ​ത്മ​ഹ​ത്യ: ആ​റ് വാ​യു​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ കൊ​ല​ക്കു​റ്റം ചു​മ​ത്തി



ബം​ഗ​ളൂ​രു: ജാ​ല​ഹ​ള്ളി എ​യ​ർ​ഫോ​ഴ്സ് ടെ​ക്നി​ക്ക​ൽ കോ​ള​ജി​ലെ(​എ​ടി​സി) കേ​ഡ​റ്റി​ന്‍റെ ആ​ത്മ​ഹ​ത്യ​യി​ൽ ആ​റ് വാ​യു​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ പോ​ലീ​സ് കൊ​ല​പാ​ത​ക​ക്കു​റ്റം ചു​മ​ത്തി. എ​യ​ർ ക​മ്മ​ഡോ​ർ, ഗ്രൂ​പ്പ് ക്യാ​പ്റ്റ​ൻ, വിം​ഗ് ക​മാ​ൻ​ഡ​ർ എ​ന്നീ റാ​ങ്കു​ക​ളി​ലു​ള്ള​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

ബു​ധ​നാ​ഴ്ച​യാ​ണ് എ​ടി​സി ഹോ​സ്റ്റ​ലി​ൽ 27-കാ​ര​നാ​യ വി​ദ്യാ​ർ​ഥി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മു​റി​യി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ ഏ​ഴ് പേ​ജ് ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ൽ ആ​റ് ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്നെ മാ​ന​സി​ക​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യി​രു​ന്നു എ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.

അ​ച്ച​ട​ക്ക​ന​ട​പ​ടി​യു​ടെ പേ​രി​ൽ കേ​ഡ​റ്റി​നെ സ​ർ​വീ​സി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ​തി​ന് പി​ന്നി​ൽ ഇ​വ​രാ​ണെ​ന്നും ഇയാളുടെ കുടുംബം ആ​ക്ഷേ​പ​മു​ന്ന​യി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്തെ​ന്നും വാ​യു​സേ​ന അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്നും ബം​ഗ​ളൂ​രു പോ​ലീ​സ് അ​റി​യി​ച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K