21 October, 2022 07:16:09 AM


ചി​കി​ത്സ​യ്ക്കെ​ത്തി​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ചു; ഡോ​ക്ട​റും സ​ഹാ​യി​യും അ​റ​സ്റ്റി​ൽ



ല​ക്നോ: ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യ്‌​ക്കെ​ത്തി​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ച ഡോ​ക്ട​റും സ​ഹാ​യി​യും അ​റ​സ​റ്റി​ല്‍. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ അ​യോ​ധ്യ ന​ഗ​റി​ലു​ള്ള സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം. മ​രു​ന്ന് ന​ല്‍​കി യു​വ​തി​യെ മ​യ​ക്കി​യ​തി​ന് ശേ​ഷം ഡോ​ക്ട​റും വാ​ർ​ഡ് ബോ​യി​യും ചേ​ര്‍​ന്ന് യു​വ​തി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് യു​വ​തി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. വി​വി​ധ വ​കു​പ്പു​ൾ പ്ര​കാ​രം ഇ​വ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ അ​ടു​ത്തി​ടെ ന​ട​ക്കു​ന്ന മൂ​ന്നാ​മ​ത്തെ സ​മാ​ന സം​ഭ​വ​മാ​ണി​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K