11 November, 2022 05:55:18 PM


ഭക്ഷണത്തില്‍ വിട്ടുവീഴ്ചയില്ല: അളവും തൂക്കവും ഗുണവും പരിശോധിക്കാന്‍ സ്‌ക്വാഡ്



കോട്ടയം: ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമായി അമിതവില ഈടാക്കുന്നതു തടയാനും ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം, അളവ്, തൂക്കം എന്നിവ ഉറപ്പാക്കാനുമായി ജില്ലയിൽ വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന സ്‌ക്വാഡ് രൂപീകരിച്ചു. ഹോട്ടലുകളിലും പൊതുവിപണികളിലും സ്‌ക്വാഡ് പരിശോധന നടത്തും. തീർത്ഥാടകർക്ക് താഴെപ്പറയുന്ന നമ്പരുകളിൽ പരാതി നൽകാം.

ജില്ലാ സപ്ലൈ ഓഫീസർ കോട്ടയം-9188527319
താലൂക്ക് സപ്ലൈ ഓഫീസർ കോട്ടയം-9188527359
താലൂക്ക് സപ്ലൈ ഓഫീസർ ചങ്ങനാശേരി-9188527358
താലൂക്ക് സപ്ലൈ ഓഫീസർ കാഞ്ഞിരപ്പള്ളി-9188527361
താലൂക്ക് സപ്ലൈ ഓഫീസർ മീനച്ചിൽ-9188527360
താലൂക്ക് സപ്ലൈ ഓഫീസർ വൈക്കം-9188527362


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K