08 February, 2023 03:16:10 PM


ടേക്ക് ഓഫിനിടെ നിയന്ത്രണം വിട്ടു; തിരുവനന്തപുരത്ത് പരിശീലന വിമാനം ഇടിച്ചിറക്കി



തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ പരിശീലന വിമാനം ഇടിച്ചിറക്കി. രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയുടെ ചെറു പരിശീലന വിമാനമാണ് ഇടിച്ചിറക്കിയത്. ടേക്ക് ഓഫിനിടെ നിയന്ത്രണം വിടുകയായിരുന്നെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി. അപകടത്തിൽ ആർക്കും പരിക്കില്ല. പരിശീലനപ്പറക്കലിനിടെയായിരുന്നു അപകടം.







Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K