15 March, 2023 03:39:29 PM


വാസ്തു വിജ്ഞാന്‍ കോഴ്സ് മാര്‍ച്ച് 19ന് ആരംഭിക്കും



തൃശൂര്‍: ബാംഗ്ലൂർ എസ്- വ്യാസ യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് അഷ്ടാംഗ എജ്യുക്കേഷന്‍ ട്രസ്റ്റ് നടത്തുന്ന വാസ്തു വിജ്ഞാന്‍ കോഴ്സിന്‍റെ അടുത്ത ബാച്ച് മാര്‍ച്ച് 19ന് ആരംഭിക്കും. കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട്,  കാണിപ്പയ്യൂര്‍ മകന്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട് തുടങ്ങിയ ബഹുമുഖപ്രതിഭകള്‍ നേതൃത്വം നല്‍കുന്ന കോഴ്സ് വാസ്തുശാസ്ത്രം, ആര്‍ക്കിടെക്ച്ചര്‍, സിവില്‍ എന്‍ജിനീയറിംഗ്, ഇന്‍റീരിയര്‍ ഡിസൈന്‍ മേഖലകളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കുന്നതിന് സഹായകരമാണ്. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ 91466237200 നമ്പറില്‍ ബന്ധപ്പെടാം.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K