29 March, 2023 12:13:11 PM


അവധിക്കാല കമ്പ്യൂട്ടർ, സ്പോക്കൺ ഇംഗ്ലീഷ്, ഫാഷൻ ഡിസൈനിംഗ് ക്ലാസ്സുകൾ ആരംഭിച്ചിരിക്കുന്നു



ഏറ്റുമാനൂർ: കേന്ദ്ര ഗവൺമെന്‍റ് NCVT യുടെ അംഗീകാരവും , കേരള ഗവൺമെന്‍റ് ടെക്നിക്കൽ  എഡ്യുക്കേഷന്‍റെ അംഗീകാരവുമുള്ള കേരള സ്റ്റേറ്റ് റുട്രോണിക്‌സിന്റെ അംഗീകൃത പഠന കേന്ദ്രമായ ഏറ്റുമാനൂർ P-Tech  ൽ  സ്കൂൾ വിദ്യാർഥികൾക്ക് അവധിക്കാലം വിജ്ഞാനപ്രദവും വിനോദകരവും ആക്കാൻ അവധിക്കാല കമ്പ്യൂട്ടർ, സ്പോക്കൺ ഇംഗ്ലീഷ്, ഫാഷൻ ഡിസൈനിംഗ് അക്കൗണ്ടിംഗ് ക്ലാസ്സുകൾ ആരംഭിച്ചിരിക്കുന്നു.


1. ബേസിക് കമ്പ്യൂട്ടർ ഓപ്പറേഷൻ

2. എംഎസ് ഓഫീസ്

3. ഡിടിപി

4. ഫോട്ടോഷോപ്പ്

5. വെബ് ഡിസൈനിംഗ്

6. മലയാളം കമ്പ്യൂട്ടിങ്

7. ടൈപ്പിംഗ് സ്പീഡ്

8. പൈതൺ

9. Tally

10.സ്പോക്കൺ ഇംഗ്ലീഷ്

11.ഫാഷൻ ഡിസൈനിംഗ്

12. സ്റ്റിചിങ് 

13.ഫാബ്രിക് പെയ്ന്‍റിംങ്

 14. SAP


അവധിക്കാല കോഴ്സുകളിലേക്ക് അഡ്മിഷൻ എടുക്കാൻ താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ ഗൂഗില്‍ ഫോമില്‍ വിവരങ്ങൾ രേഖപ്പെടുത്തി സബ്മിറ്റ് ചെയ്യുക.


https://forms.gle/MyoS3EUHbCTcmZeb6


കൂടുതൽ വിവരങ്ങൾക്ക്: 9562430144 / 9447758661.


PSC നിയമനങ്ങൾക്ക് യോഗ്യമായ കേരളാ സ്റ്റേറ്റ് റൂട്രോണിക്സ്ന്‍റെ  Data Entry, DCA, PGDCA, Tally, PDCAD, CTTC, DOA കോഴ്സുകളും കേന്ദ്ര സർക്കാരിന്‍റെ (NCVT) ഒരു വർഷ ദൈർഘ്യം ഉള്ള CO&PA , Fashion design and Technology കോഴ്സുകളും, കേരള ഗവൺമെന്‍റെ ടെക്നിക്കൽ എഡ്യൂക്കേഷന്‍റെ സർക്കാർ അംഗീകൃത 2 വർഷ ദൈർഘ്യമുള്ള ഫാഷൻ ഡിസൈനിംഗ് കോഴ്സുകളും P-Tech ൽ ലഭ്യം ആണ്.


https://forms.gle/MyoS3EUHbCTcmZeb6



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K