29 April, 2023 05:12:19 PM


എംജി യൂണിവേഴ്സിറ്റി പി.ജി പൊതു പ്രവേശനപരീക്ഷാ രജിസ്‌ട്രേഷൻ മെയ് 2 വരെ



കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പഠന വകുപ്പുകളിലെയും ഇന്‍റർ സ്‌കൂൾ സെന്‍ററുകളിലെയും  പി.ജി പ്രോഗ്രാമുകളിലേക്കുള്ള പൊതു പ്രവേശനപരീക്ഷയ്ക്ക് മെയ് രണ്ടു വരെ രജിസ്റ്റർ ചെയ്യാം. ഫോൺ: 0481 2733595, ഇ-മെയിൽ: cat@mgu.ac.in




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K