16 May, 2023 04:38:52 PM
സംസ്ഥാനത്തെ സ്വകാര്യ ബസുകൾ മേയ് 24 മുതൽ സമരത്തിലേക്ക്
![](https://www.kairalynews.com/uploads/page_content_images/kairaly_news_16842359270.jpeg)
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകൾ മേയ് 24 മുതൽ അനിശ്ചിതകാല സമരത്തിന്. പെർമിറ്റുകൾ പുതുക്കണം, വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണം എന്നിങ്ങനെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.