14 June, 2023 04:13:09 PM


ഗ്രാന്‍ഡ്മാസ്റ്റര്‍ ജി.എസ് പ്രദീപ്

കോട്ടയം: ഗ്രാന്‍ഡ്മാസ്റ്റര്‍ ജി.എസ് പ്രദീപ് പറഞ്ഞു. മാന്നാനം കെ.ഈ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികളെ സ്വാഗതം ചെയ്തുകൊണ്ടുള്ള ചടങ്ങ് ഉദ്ഘാടനെ ചെയ്തു സംസാരിക്കുകയായിരുന്നു ജി.എസ്.പ്രദീപ്. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍  മാന്നാനം സെന്‍റ് ജോസഫ്സ് ആശ്രമം അധ്യക്ഷന്‍ ഡോ.കുര്യന്‍ ചാലാങ്ങാടി അധ്യക്ഷനായിരുന്നു. സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ ഡോ.ജയിംസ് മുല്ലശ്ശേരി,  സ്റ്റേറ്റ് സിലബസ് വിഭാഗം പ്രിന്‍സിപ്പാള്‍ ഫാ.ഷൈജു സേവ്യര്‍, വൈസ് പ്രിൻസിപ്പാൾ ഷാജി ജോർജ്, പഞ്ചായത്ത്‌ അംഗം ഷാജി, പാലാ ബ്രില്യന്‍റ് സ്റ്റഡി സെന്‍റര്‍ ഡയറക്ടര്‍ സെബാസ്റ്റ്യന്‍ ജി മാത്യു,  പിടിഎ പ്രസിഡന്‍റ് ജോമി മാത്യു, കെജി സെക്ഷന്‍ പ്രധാനാധ്യാപിക സുമന്‍ അനില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K