16 June, 2023 07:21:23 AM


ഗു​ജ​റാ​ത്തി​ൽ നാശം വിതച്ച് ബി​പോ​ര്‍​ജോ​യ് ചുഴലിക്കാറ്റ് : രാജസ്ഥാനിലേക്ക് നീങ്ങുന്നു

 

അ​ഹ​മ്മ​ദാ​ബാ​ദ്: ബി​പോ​ര്‍​ജോ​യ് ചു​ഴ​ലി​ക്കാ​റ്റി​ൽ ഗു​ജ​റാ​ത്തി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം. 940 ഗ്രാ​മ​ങ്ങ​ളി​ലെ വൈ​ദ്യു​ത ബ​ന്ധം ത​ക​രാ​റി​ലാ​വു​ക​യും 22 പേ​ർ​ക്ക് വി​വി​ധ അ​പ​ക​ട​ങ്ങ​ളി​ൽ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും അ​ക​പ്പെ​ട്ട് 23 മൃ​ഗ​ങ്ങ​ൾ ച​ത്ത​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.

ജ​ഖൗ - മാ​ണ്ഡ​വി മേ​ഖ​ല​ക​ളി​ലാ​ണ് കാ​റ്റ് ഏ​റ്റ​വു​മ​ധി​കം നാ​ശം വി​ത​ച്ച​ത്.വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ ഗു​ജ​റാ​ത്ത് തീ​ര​ത്ത് പ്ര​വേ​ശി​ച്ച "ബി​പോ​ർ​ജോ​യ്' സൗ​രാ​ഷ്ട്ര, ക​ച്ച് മേ​ഖ​ല​ക​ളി​ലാ​ണ് ശ​ക്തി​യോ​ടെ വീ​ശി​യ​ത്. 120 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത കൈ​വ​രി​ച്ച കൊ​ടു​ങ്കാ​റ്റ് രാ​ജ​സ്ഥാ​നെ ല​ക്ഷ്യ​മാ​ക്കി നീ​ങ്ങു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ വി​ദ​ഗ്ധ​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K