18 June, 2023 02:09:38 PM


ബം​ഗ​ളൂ​രു കെ​മ്പ​ഗൗ​ഡ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ബ​സ് തൂ​ണി​ലി​ടി​ച്ച് 10 പേ​ർ​ക്ക് പ​രി​ക്ക്



ബം​ഗ​ളൂ​രു: കെ​മ്പ​ഗൗ​ഡ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഷ​ട്ടി​ൽ ബ​സ് തൂ​ണി​ലി​ടി​ച്ച് 10 പേ​ർ​ക്ക് പ​രി​ക്ക്. ടെ​ർ​മി​ന​ൽ ഒ​ന്നി​ൽ​നി​ന്നും ര​ണ്ടി​ലേ​ക്ക് യാ​ത്ര​ക്കാ​രു​മാ​യി പോ​കു​ക​യാ​യി​രു​ന്ന ബ​സാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ തൂ​ണി​ൽ ഇ​ടി​ച്ച​ത്. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ഞ്ച് പേ​രെ പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്കു ശേ​ഷം വി​ട്ട​യ​ച്ചു. ബ​സി​ൽ 17 പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്ന് പറയുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K