19 June, 2023 07:20:19 AM


മാ​മ്പ​ഴം പ​റി​ച്ച​തി​നെ ചൊ​ല്ലി സം​ഘ​ര്‍ഷം: ര​ണ്ടു സ​ഹോ​ദ​ര​ങ്ങ​ള്‍ കൊ​ല്ല​പ്പെ​ട്ടു



റാ​ഞ്ചി: മാ​മ്പ​ഴം പ​റി​ച്ച​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ ര​ണ്ടു സ​ഹോ​ദ​ര​ങ്ങ​ള്‍ കൊ​ല്ല​പ്പെ​ട്ടു. ജാ​ര്‍​ഖ​ണ്ഡി​ലെ പ​കു​ര്‍ ജി​ല്ല​യി​ലെ ഗ​ണേ​ഷ്പു​ര്‍ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ഡേ​വി​ഡ​ന്‍ മു​ര്‍​മു, വ​ക്കി​ല്‍ മു​ര്‍​മു എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ര​ണ്ടു സം​ഘ​ങ്ങ​ള്‍ ത​മ്മി​ലാ​ണ് സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്. തു​ട​ര്‍​ന്ന് ര​ണ്ടു​പേ​ര്‍​ക്കും ഗു​രു​ത​ര പ​രി​ക്കേ​ല്‍​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബാ​ക്കി​യ​ള്ള​വ​ര്‍ ഒ​ളി​വി​ലാ​ണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K