21 June, 2023 03:19:11 PM


ദീപക് വി മുരളിക്ക് ബി വോക്ക് ജമ്മോളജി പരീക്ഷയിൽ ഒന്നാം റാങ്ക്



തൃശൂര്‍: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ബി വോക്ക് ജമ്മോളജി പരീക്ഷയിൽ ദീപക് വി മുരളിക്ക് ഒന്നാം റാങ്ക്. ഗുരുവായൂർ വട്ടേക്കാടത്ത് മാധവത്തിൽ വി.മുരളിയുടേയും (മലയാള മനോരമ,തൃശൂർ) ചിത്രയുടേയും മകനാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K