22 June, 2023 09:14:50 AM


ഇ​ന്ത്യ​ൻ റാ​പ്പ​ർ യോ​യോ ഹ​ണി സിം​ഗി​ന് കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി ഗോ​ൾ​ഡി ബ്രാ​റിന്റെ വധ​ഭീ​ഷ​ണി



ന്യൂ​ഡ​ൽ​ഹി: കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി ഗോ​ൾ​ഡി ബ്രാ​റി​ൽ നി​ന്നും ഇ​ന്ത്യ​ൻ റാ​പ്പ​ർ യോ​യോ ഹ​ണി സിം​ഗി​ന് വ​ധ​ഭീ​ഷ​ണി. വി​ദേ​ശ ന​മ്പ​റി​ൽ നി​ന്നും വ​ന്ന ഫോ​ൺ കോ​ളി​ലാ​ണ് ഹ​ണി സിം​ഗി​നും ജീ​വ​ന​ക്കാ​ർ​ക്കു​മെ​തി​രെ വ​ധ​ഭീ​ഷ​ണി ല​ഭി​ച്ച​ത്. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ താ​രം ഡ​ൽ​ഹി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. താ​നും കു​ടും​ബ​വും ഭ​യ​ത്തി​ലാ​ണെ​ന്ന് ഹ​ണി സിം​ഗ് പ്ര​തി​ക​രി​ച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K