24 June, 2023 05:48:47 AM


മ​ക​നും മ​രു​മ​ക​ൾ​ക്കു​മെ​തി​രെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി ക​ന്ന​ഡ ന​ടി ശ്യാ​മ​ള ദേ​വി



ബം​ഗു​ളൂ​രു: മ​ക​നും മ​രു​മ​ക​ൾ​ക്കു​മെ​തി​രെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി ക​ന്ന​ഡ ന​ടി ബി. ​ശ്യാ​മ​ള ദേ​വി. മ​ക​ൻ നി​തി​നും ഭാ​ര്യ സ്മി​ത​യും ചേ​ർ​ന്ന് ത​ന്നെ വീ​ട്ടി​ൽ നി​ന്ന് പു​റ​ത്താ​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു​വെ​ന്നു​മാ​ണ് ഇ​വ​ർ ന​ൽ​കി​യ പ​രാ​തി​യി​ലു​ള്ള​ത്. സ്ത്രീ​ധ​ന പീ​ഡ​ന​ത്തി​ന് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​മെ​ന്ന് നി​തി​ൻ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും 68കാ​രി​യാ​യ ന​ടി പ​രാ​തി​യി​ൽ ആ​രോ​പി​ച്ചു. ബ​സ​വ​ന​ഗു​ഡി പോ​ലീ​സാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K