10 July, 2023 06:26:02 PM


മരുതറോഡ്, അഗളി ഫാഷന്‍ ഡിസൈന്‍ സെന്‍ററുകളില്‍ പ്രവേശനം; ജൂലൈ 31 വരെ അപേക്ഷിക്കാം



പാലക്കാട്: മരുതറോഡ്, അഗളി എന്നിവിടങ്ങളിലുള്ള ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്‍ററില്‍ രണ്ട് വര്‍ഷ കാലാവധിയുള്ള ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ് ടെക്നോളജി കോഴ്‌സിലേക്ക് ജൂലൈ 31 വരെ അപേക്ഷിക്കാം. എസ്.എസ്.എല്‍.സിയോ തത്തുല്യ പരീക്ഷയോ എഴുതി യോഗ്യത നേടിയ ആര്‍ക്കും പ്രായഭേദമെന്യേ അപേക്ഷിക്കാം. www.polyadmission.org/gifd എന്ന അഡ്മിഷന്‍ പോര്‍ട്ടലിലൂടെയാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: മരുതറോഡ്: 8547557381, അഗളി: 8086702978.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K