11 July, 2023 07:32:40 PM


പെരുവ ഗവൺമെന്‍റ് ഐ.ടി.ഐ. യില്‍ പ്രവേശനം: അപേക്ഷ ജൂലൈ15 വരെ



കോട്ടയം: പെരുവ ഗവൺമെന്‍റ് ഐ.ടി.ഐയിൽ ഡ്രാഫ്റ്റസ്മാൻ സിവിൽ, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്‍റ് എന്നീ ട്രേഡുകളിൽ പ്രവേശനം നൽകുന്നതിനായി എസ്.എസ്.എൽ.സി പാസായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. https://itiadmissions.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കണം. അവസാന തീയതി ജൂലൈ15. ഓൺലൈൻ അപേക്ഷ സമർപ്പിച്ച ശേഷം തൊട്ടടുത്തുളള സർക്കാർ ഐ.ടി.ഐയിൽചെന്ന് അപേക്ഷകളുടെ വെരിഫിക്കേഷൻ നടത്തണം. ഫോൺ: 04829 292678



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K