18 July, 2023 06:54:33 AM


സംസ്ഥാനത്ത് ഇന്ന് പൊതു അവധി; രണ്ടു ദിവസം ദുഃഖാചരണം



തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയോടുള്ള ആദരസൂചകമായി ഇന്ന് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. 2 ദിവസം ദു:ഖാചരണം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K