29 July, 2023 04:34:24 PM


പി.ജി പ്രവേശനം; ഭിന്നശേഷി, കമ്യൂണിറ്റി മെരിറ്റ് ക്വാട്ടകളിലേക്ക് ഓഗസ്റ്റ് ഒന്ന് വരെ അപേക്ഷിക്കാം



കോട്ടയം: എം.ജി സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ബിരുദാനന്തര ബിരുദ പ്രവേശനത്തിൽ  ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്ത സീറ്റുകളിലേക്കും എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി മെറിറ്റ് സീറ്റുകളിലെ ഒഴിവുകളിലേക്കും ഓഗസ്റ്റ് ഒന്നിന് വൈകുന്നേരം നാലു വരെ അപേക്ഷിക്കാം. അപേക്ഷകർ  നിലവിലെ അപേക്ഷാ നമ്പരും പാസ് വേർഡും ഉപയോഗിച്ച് വെബ്‌സൈറ്റിൽ ലോഗിൻ ചെയ്താണ് ഓപ്ഷൻ നൽകേണ്ടത്


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K